‘ഹീറോസ് ഓഫ് ദി ട്ട് ഹാർട്ട് ‘ പുരസ്കാരം ലിൻസി ജോർജിന്
തിരുവനന്തപുരം : സാമൂഹ്യ സേവനരംഗത്തെ പ്രവർത്തനങ്ങൾക്കുളള ‘ഹീറോസ് ഓഫ് ദി ട്ട് ഹാർട്ട് ‘പുസ്കാരം കട്ടപ്പന മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ലിൻസി ജോർജിനെ തേടിയെത്തി. പതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ടൈംസ് ഓഫ് ഇന്ത്യയുടെ …
‘ഹീറോസ് ഓഫ് ദി ട്ട് ഹാർട്ട് ‘ പുരസ്കാരം ലിൻസി ജോർജിന് Read More