കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി
തിരുവനന്തപുരം: ഇടവക്കോട് കൊലക്കസ് പ്രതിക്ക് വെട്ടേറ്റു. ആര്‍എസ്എസ് കാര്യവാഹക് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതിയായ എബി (27)ക്കാണ് വെട്ടേറ്റത് . വലതുകാല്‍ രണ്ടായി മുറിഞ്ഞ നിലയിലാണ്. 28.4.2021 ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ഇടവക്കോട് പ്രതിഭാനഗറില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ …
കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി Read More