കൊറോണ ഐസലേഷന്‍ മുറിയില്‍ ഡോക്ടറുടെ ബലാത്സംഗത്തിനിരയായ യുവതി മരണമടഞ്ഞു.

ഗയ: ബിഹാറില്‍ ഗയയിലെ ഒരു ആശുപത്രിയില്‍ വച്ച് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്താതായി പരാതി. രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചു. പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

കൊറോണ ഐസലേഷന്‍ മുറിയില്‍ ഡോക്ടറുടെ ബലാത്സംഗത്തിനിരയായ യുവതി മരണമടഞ്ഞു. Read More