ഉത്സവാഘോഷത്തിനിടയിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു

കൊട്ടിയം: ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലെ ഫ്ളോട്ടിനു മുൻപിൽ നൃത്തംചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാ രോപിച്ച് 19-കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ. 2026 മാർച്ച് 28 ശനിയാഴ്ച രാത്രിയാണ് സംഭവം . മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന …

ഉത്സവാഘോഷത്തിനിടയിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു Read More

ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു

കൊ​ൽ​ക്കൊ​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​ദേ​പൂ​രി​ൽ ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ പൂ​ജ മൊ​ണ്ട​ലി (24) നെ​യാ​ണ് ഭ​ർ​ത്താ​വ് ഋ​ഷി ഹ​രി​ച​ന്ദ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. വി​വാ​ഹ​ശേ​ഷം ഋ‍​ഷി​യും …

ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു Read More

ഇ​റാ​ന്‍റെ ആ​ണ​വന ശാ​സ്ത്ര​ജ്ഞ​രെ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ വ​ധി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ശാ​സ്ത്ര​ജ്ഞ​രെ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ വ​ധി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി. മാർച്ച് 13 വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​റാ​ന്‍റെ ആ​ണ​വ ശേ​ഷി ത​ക​ർ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ നി​ർ​ണാ​യ​ക നീ​ക്ക​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​ന്‍റെ …

ഇ​റാ​ന്‍റെ ആ​ണ​വന ശാ​സ്ത്ര​ജ്ഞ​രെ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ വ​ധി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു Read More

ഇറാഖിലെ എർബിൽ മേഖലയിൽ ഫ്രഞ്ച് സൈന്യത്തിന് നേരെ ആക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, പലർക്കും പരിക്ക് –പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക

എർബിൽ (ഇറാഖ്) | ഇറാഖിലെ എർബിൽ മേഖലയിലുണ്ടായ ആക്രമണത്തിൽ ഫ്രഞ്ച് സൈന്യത്തിലെ ഒരു മുതിർന്ന സൈനികൻ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐ.എസ്. ഭീകരസംഘടനയായ ദാഈഷിനെതിരായ അന്താരാഷ്ട്ര സൈനികപ്രവർത്തനത്തിന്റെ ഭാഗമായി ഇറാഖിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് സൈനിക സംഘത്തിനുമേലാണ് ആക്രമണം നടന്നത്. …

ഇറാഖിലെ എർബിൽ മേഖലയിൽ ഫ്രഞ്ച് സൈന്യത്തിന് നേരെ ആക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, പലർക്കും പരിക്ക് –പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക Read More

കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

തൃശൂര്‍| തൃശൂര്‍ ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ (42) ആണ് മരിച്ചത്. മാര്‌‍ച്ച് 12 വ്യാഴാഴ്ച രാവിലെ വിറകുതോട് ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഫയര്‍ലൈന്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം …

കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു Read More

അഹമ്മദാബാദിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗാന്ധിനഗര്‍| അഹമ്മദാബാദിലെ കുബേര്‍നഗറില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛാരന്‍നഗര്‍ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയിട്ടുണ്ട്. ഭാരതിയുടെ അയല്‍വാസി വീടിന്റെ വാതില്‍ പലതവണ തട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് മകന്‍ …

അഹമ്മദാബാദിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി മകൊല്ലപ്പെട്ടു

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര മ​രു​ത്ത​ടി ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല കി​ഴ​ക്ക് കീ​ച്ച​പ്പി​ള്ളി​ൽ സോ​പാ​നം വീ​ട്ടി​ൽ ജ​യ​സേ​ന​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (18) ആ​ണ് മ​രി​ച്ച​ത്. അ​ടൂ​ർ മ​ണ​ക്കാ​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്.തി​രു​വ​ന​ന്ത​പു​രം …

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി മകൊല്ലപ്പെട്ടു Read More

ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ

. ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ.രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത് . പാകിസ്താൻ ആസ്ഥാനമായി …

ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ Read More

മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. 2026 ഫെബ്രുവരി 10 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. രാ​ത്രി 10 …

മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ Read More

കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഭാര്യ. കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .. ജനുവരി 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി​യ സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് …

കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ Read More