ബംഗാളിൽ ബി ജെ പി പ്രവർത്തകൻ്റെ മൃതദേഹം മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ , കൊലപാതകമെന്ന് ബി ജെ പി സംസ്ഥാന ഘടകം

November 2, 2020

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ബി ജെ പി പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ബന്ധപ്പെട്ട് ആരോപണവുമായി ബി ജെ പി സംസ്ഥാന ഘടകം രംഗത്തു വന്നു. തങ്ങളുടെ പ്രവർത്തകൻ്റെത് കൊലപാതകമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. …