മുണ്ടക്കയം ബിവറേജസ് വില്‍പനശാലയില്‍ നിന്ന് ലോക്ക്‌ ഡൗണിനിടെ ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം

കോട്ടയം: മുണ്ടക്കയം ബിവറേജസ് വില്‍പനശാലയില്‍ നിന്ന് ലോക്ക്‌ ഡൗണിനിടെ ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം. പ്രാഥമിക അന്വേഷണത്തിൽ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. ബിവറേജസ് കോർപ്പറേഷൻ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേർന്ന് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ വെട്ടിപ്പിന്‍റെ ആഴം …

മുണ്ടക്കയം ബിവറേജസ് വില്‍പനശാലയില്‍ നിന്ന് ലോക്ക്‌ ഡൗണിനിടെ ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം Read More