ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം
അഹമ്മദാബാദ് : ഗുജറാത്തില്‍ നാല് മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നുമുനിസിപ്പാലിറ്റികളിലും ബിജെപി വിജയിച്ചു. എന്നാല്‍ ദ്വാരക് ജില്ലയിലെ ഭന്‍വദ് ബിെേജപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.1995 മുതല്‍ ബിജെപി അധികാരത്തില്‍ തുടരുന്ന മുനിസിപ്പാലിറ്റിയില്‍ എട്ടുസീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഇതിനിടെ ഗാന്ധിനഗര്‍ …
ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം Read More