
റിപ്പോര്‍ട്ട്
ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം
By ന്യൂസ് ഡെസ്ക്
•
October 6, 2021
അഹമ്മദാബാദ് : ഗുജറാത്തില്‍ നാല് മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നുമുനിസിപ്പാലിറ്റികളിലും ബിജെപി വിജയിച്ചു. എന്നാല്‍ ദ്വാരക് ജില്ലയിലെ ഭന്‍വദ് ബിെേജപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.1995 മുതല്‍ ബിജെപി അധികാരത്തില്‍ തുടരുന്ന മുനിസിപ്പാലിറ്റിയില്‍ എട്ടുസീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഇതിനിടെ ഗാന്ധിനഗര്‍...
Read full story


