രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍
മൂന്നാര്‍: രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍. കഴിഞ്ഞ ദിവസം പഴയമൂന്നാറിലെ മൂലക്കടയിലെത്തിയ കാട്ടാനകള്‍ മണിക്കൂറുകളോളം വിളയാട്ടം നടത്തി. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സന്ധ്യ മയങ്ങുമ്പോള്‍ത്തന്നെ ശാന്തമാകുന്ന ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകള്‍ തേര്‍വാഴ്ച നടത്തുകയാണ്. കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്തു നട്ടുപിടിപ്പിച്ച വള്ളിച്ചെടികളും പഴവര്‍ഗ …
രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍ Read More