പോ​ലീ​സെ​ന്ന വ്യാ​ജേ​ന വിദേശ വനിതയിൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ

മും​ബൈ: പോ​ലീ​സെ​ന്ന വ്യാ​ജേ​ന കെ​നി​യ​ൻ യു​വ​തി​യി​ൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ ഫോ​ർ​ട്ട് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.സു​രേ​ഷ് രം​ഗ​നാ​ഥ് ച​വാ​ൻ(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ജനുവരി 25 ബു​ധ​നാ​ഴ്ച താ​നെ​യി​ലെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​യെ പോ​ലീ​സ് …

പോ​ലീ​സെ​ന്ന വ്യാ​ജേ​ന വിദേശ വനിതയിൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ Read More