ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ക്ഷേത്രനഗരമായ ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു.ജയിലിലടയ്ക്കപ്പെട്ട യാചകരില്‍ ചിലരുടെ ആരോഗ്യനില വഷളായതോടെ അവരെ അഹല്യാ നഗർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേർ മരിച്ചതായി രോഹിത് പവാർ സമൂഹമാധ്യമമായ എക്സില്‍ …

ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു Read More

കുപ്രസിദ്ധ മാല മോഷ്ടാവ് ജാഫര്‍ ഇറാനിയെ വെടിവച്ചുകൊന്ന് തമിഴ്‌നാട് പോലീസ്

ചെന്നൈ | തമിഴ്‌നാട് പോലീസ് കവര്‍ച്ചക്കാരനെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടത് മുംബൈയില്‍ നിന്നുള്ള കുപ്രസിദ്ധ മാല മോഷ്ടാവ് ജാഫര്‍ ഇറാനി (28) ആണെന്ന് പോലീസ് അറിയിച്ചു. താനെയിലെ അംബിവാലിയുടെ പ്രാന്ത പ്രദേശമായ ഇറാനി ബസ്തി സ്വദേശിയാണ് ഇയാള്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ …

കുപ്രസിദ്ധ മാല മോഷ്ടാവ് ജാഫര്‍ ഇറാനിയെ വെടിവച്ചുകൊന്ന് തമിഴ്‌നാട് പോലീസ് Read More

Gigil എന്ന പുതിയ വാക്ക് ഉള്‍പ്പെടുത്തി ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി

മുബൈ: ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്ക് ഉള്‍പ്പെടുത്തി . Gigil എന്ന ഫിലിപ്പീനി വാക്കാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഫിലിപ്പീൻസിലെ തഗാലോഗ് ഭാഷയില്‍നിന്ന് എടുത്തതാണ് ഈ വാക്ക്. അവർണനീയവും ചേതോഹരവുമായ ഭംഗിക്ക് ആണ് ഈ വാക്കുപയോ​ഗിക്കുന്നത്. ഭംഗിയുള്ള ഒരാളെയോ എന്തെങ്കിലും കാണുമ്പോഴോ നമുക്ക് …

Gigil എന്ന പുതിയ വാക്ക് ഉള്‍പ്പെടുത്തി ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി Read More

ജീവിതപങ്കാളിയുടെ ആത്മഹത്യാ ഭീഷണി വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ജീവിതപങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇത്തരത്തില്‍ ഒരു കുടുംബക്കോടതി പാസാക്കിയ വിധിയെ കഴിഞ്ഞ മാസം ശരിവച്ചിരുന്നു. ഭർത്താവിനെയും കുടുംബത്തെയും അഴികള്‍ക്കുള്ളിലാക്കുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു …

ജീവിതപങ്കാളിയുടെ ആത്മഹത്യാ ഭീഷണി വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി Read More

കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 27കാരന്‍ ആത്മഹത്യ ചെയ്തു

മുംബൈ| മുംബെെയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 27കാരന്‍ ആത്മഹത്യ ചെയ്തു. വസായി കമാനിലെ ഒരു ബംഗ്ലാവില്‍ താമസിക്കുന്ന ശ്രേയ് അഗര്‍വാള്‍ ആണ് മരിച്ചത്. ഹെല്‍മെറ്റ് ധരിച്ച് സിലിന്‍ഡറുമായി ബന്ധിപ്പിച്ച നെബുലൈസര്‍ ട്യൂബ് ഉപയോഗിച്ച് വായിലൂടെ ശ്വസിച്ചാണ് അഗര്‍വാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. …

കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 27കാരന്‍ ആത്മഹത്യ ചെയ്തു Read More

നാടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും …

നാടുവിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് Read More

താനൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

മലപ്പുറം :താനൂരില്‍ നിന്ന് നാടുവിട്ട വിദ്യാര്‍ത്ഥിനികളെ മുംബൈയിലേക്ക് പോകാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ ഇയാളെ തിരൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. താനൂര്‍ സ്വദേശിനികളായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത് മാർച്ച് …

താനൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍ Read More

മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തിൽ

മുംബൈ: വിവാഹമോചനം സംബന്ധിച്ച കേസിന്റെ ഭാഗമായി ദമ്പതികളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായി. “താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നും?” എന്നായിരുന്നു ജഡ്ജി യുവതിയോട് നടത്തിയ പരാമര്‍ശം. ജഡ്ജിമാരുടെ ഇത്തരം …

മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തിൽ Read More

മലപ്പുറത്ത് കാണാതായ രണ്ട് വിദ്യാർത്ഥിനികളെ മുംബൈയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയും മുംബൈ ലോണാവാലയിൽ കണ്ടെത്തി. മാർച്ച് 5 ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച്‌ ചോദിച്ചപ്പോൾ ആണ് …

മലപ്പുറത്ത് കാണാതായ രണ്ട് വിദ്യാർത്ഥിനികളെ മുംബൈയിൽ കണ്ടെത്തി Read More

സുപ്രീംകോടതിയുടെ ഇന്ത്യക്ക് അനുകൂലവിധി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഇനി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം തെളിയും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി താഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീംകോടതി ഉത്തരവായി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റം ഉടമ്പടി പ്രകാരമാണ് ഈ അനുമതി. ഇതിനുമുമ്പ് ടെലിഫോർണിയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയും യുഎസ് അപ്പിൽ കോടതിയും ഇയാളുടെ …

സുപ്രീംകോടതിയുടെ ഇന്ത്യക്ക് അനുകൂലവിധി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഇനി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം തെളിയും Read More