വി ഡി സതീശൻ യുഡിഎഫ് ചെയര്‍മാൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. 28/05/21 വെളളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരും. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് യുഡിഎഫ് നിരുപാധിക പിന്തുണ …

വി ഡി സതീശൻ യുഡിഎഫ് ചെയര്‍മാൻ Read More

ഹൈക്കമാന്റ് ഒരുങ്ങുന്നത് സമഗ്രമായ അഴിച്ചു പണിക്കെന്ന് റിപ്പോർട്ട്, വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന, കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു പിന്നാലെ സംസ്ഥാന നേതൃതലത്തിൽ അഴിച്ചു പണിക്ക്​ കോൺഗ്രസ് ഹൈക്കമാന്റ് ഒരുങ്ങുന്നതായി സൂചന. പ്രതിപക്ഷ നേതാവ്​, കെ.പി.സി.സി പ്രസിഡന്റ്​​, യു.ഡി.എഫ്​ കൺവീനർ എന്നീ പദവികളിലെല്ലാം മാറ്റം വേണമെന്നാണ്​ ​സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും എം.പി​, എം.എൽ.എമാരും ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്​. …

ഹൈക്കമാന്റ് ഒരുങ്ങുന്നത് സമഗ്രമായ അഴിച്ചു പണിക്കെന്ന് റിപ്പോർട്ട്, വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന, കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരൻ Read More

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്ക് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്ക് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനം. പുനസംഘടന സമയത്ത് നേതൃത്വവും മാറും. അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കാനും 07/05/21 വെള്ളിയാഴ്ച ചേർന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമായി. ഇതിനായി ലോക്ഡൗണിന് ശേഷം രണ്ടു ദിവസം …

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്ക് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനം Read More

ജലീലിന്റെ ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകൾ

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകള്‍. നിയമന യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. 2016 ഓഗസ്റ്റ് ഒന്‍പതാം തിയതിയാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. …

ജലീലിന്റെ ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകൾ Read More

ലതിക സുഭാഷിനെ മന:പൂർവം തഴഞ്ഞതല്ല, പ്രതിഷേധം ദൗർഭാഗ്യകരം’ പ്രതികരണവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് ബോധപൂർവം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം എപ്പോഴും പ്രതിഷേധം ഉണ്ടാകാറുണ്ട്. പക്ഷേ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, അച്ചടക്ക ബോധമുള്ള പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ …

ലതിക സുഭാഷിനെ മന:പൂർവം തഴഞ്ഞതല്ല, പ്രതിഷേധം ദൗർഭാഗ്യകരം’ പ്രതികരണവുമായി മുല്ലപ്പള്ളി Read More

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് 15/03/21 തിങ്കളാഴ്ച മാധ്യമങ്ങളോട് …

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന Read More

തലമുണ്ഡനം ചെയ്യാൻ ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടാകാമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിത്യം കുറഞ്ഞതില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ലതികയ്ക്ക് …

തലമുണ്ഡനം ചെയ്യാൻ ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടാകാമെന്ന് മുല്ലപ്പള്ളി Read More

കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി, ബാലുശേരിയിൽ നടൻ ധർമ്മജൻ

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. പേരാമ്പ്രയിൽ കെസി അബു മത്സരിക്കും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ഒരാൾ മത്സരിക്കും. എലത്തൂർ …

കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി, ബാലുശേരിയിൽ നടൻ ധർമ്മജൻ Read More

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ സർക്കാർ സോളാർ കേസ് കുത്തിപ്പൊക്കുന്നു; മുല്ലപ്പള്ളി

തൃ​ശൂ​ര്‍: ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ വേ​റെയൊന്നും പ​റ​യാ​ന്‍ ഇ​ല്ലാ​ത്ത​തു​ കൊണ്ട് സർക്കാർ സോളാർകേസ് കുത്തിപ്പൊക്കുകയാണെന്ന് കെ​പി​സി​സി അ​ധ്യ​ക്ഷന്‍​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ സോ​ളാ​ര്‍ കേ​സ് വീ​ണ്ടും എ​ടു​ത്തു പ്ര​യോ​ഗി​ക്കു​ക​യാ​ണ്. വ്യാജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ ആ​ളു​ക​ളെ കൊ​ല്ലു​ന്ന​താ​ണോ സി​പി​എം ന​യം എന്നും മുല്ലപ്പള്ളി ചോദിച്ചു. …

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ സർക്കാർ സോളാർ കേസ് കുത്തിപ്പൊക്കുന്നു; മുല്ലപ്പള്ളി Read More

സ്ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി; പ്രതിഷേധം കനത്തപ്പോൾ ഖേദപ്രകടനം; നടപടി എടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച സമരപരിപാടിയിൽ സംസാരിക്കവെയാണ് മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള …

സ്ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി; പ്രതിഷേധം കനത്തപ്പോൾ ഖേദപ്രകടനം; നടപടി എടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ Read More