ഡാം തുറക്കാൻ ക്ഷണിച്ചില്ലെന്ന് എം.പി, ക്ഷണിച്ചെന്ന് മന്ത്രി; മുല്ലപ്പെരിയാറിൽ പുതിയ രാഷ്ട്രീയ വിവാദം

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ പുതിയ രാഷ്ട്രീയ വിവാദം. ഷട്ടറുകൾ തുറക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആരോപിച്ചു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു അവലോകന യോഗത്തിലേക്കും തന്നെ ക്ഷണിക്കാത്തതിൽ സ്ഥലം …

ഡാം തുറക്കാൻ ക്ഷണിച്ചില്ലെന്ന് എം.പി, ക്ഷണിച്ചെന്ന് മന്ത്രി; മുല്ലപ്പെരിയാറിൽ പുതിയ രാഷ്ട്രീയ വിവാദം Read More

മുല്ലപ്പെരിയാർ: ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍: പീരുമേട് താലൂക്ക്: 04869 232077, ഇടുക്കി: 04862 235361, ഉടുമ്പന്‍ചോല: 04868 232050 138.70 …

മുല്ലപ്പെരിയാർ: ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു Read More

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതി: 139.5 അടി വരെ ജലനിരപ്പാകാമെന്ന് ഇടക്കാല വിധി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതിയുടെ ഇടക്കാല വിധി. ഡാമില്‍ 139.5 അടി വരെ ജലനിരപ്പാകാമെന്ന് കോടതി പറഞ്ഞു. നവംബര്‍ 10 വരെ ഈ നില തുടരാമെന്നും സാഹചര്യം അനുസരിച്ച് സമിതിക്ക് ജലനിരപ്പ് പുന:പരിശോധിക്കാമെന്നും …

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതി: 139.5 അടി വരെ ജലനിരപ്പാകാമെന്ന് ഇടക്കാല വിധി Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ആദ്യ സ്പില്‍വേ ഷട്ടര്‍ തുറന്നത് രാവിലെ 7.29നാണ്. രണ്ടാമത്തെ സ്പിൽവേ ഷട്ടറും അൽപം വൈകാതെ തന്നെ തുറന്നു.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് ഷട്ടര്‍ തുറന്നത്. വള്ളക്കടവിലാണ് ആദ്യം വെള്ളം ഒഴുകിയെത്തുക. 20 …

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു Read More

മുല്ലപ്പെരിയാറിൽ നിലപാട് പറഞ്ഞു: തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചു

ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. 25/10/21 തിങ്കളാഴ്​ച തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകർ പൃഥ്വിരാജി​ന്റെ കോലം കത്തിച്ചു. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും …

മുല്ലപ്പെരിയാറിൽ നിലപാട് പറഞ്ഞു: തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചു Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ്: വിദഗ്ധസമിതി നാളെ തീരുമാനമറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന്‍ സംബന്ധിച്ച അതീവഗൗരവതരമായ വിഷയമാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് തീരുമാനിക്കേണ്ടതു വിദഗ്ധസമിതിയാണെന്നു സുപ്രീം കോടതി. ഇക്കാര്യത്തില്‍ കോടതിക്കു വൈദഗ്ധ്യമില്ല. കേരളവുമായും തമിഴ്നാടുമായും ചര്‍ച്ചചെയ്ത് വിദഗ്ധസമിതി അടിയന്തരതീരുമാനമെടുക്കണം. ജനസുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തീരുമാനമറിയിക്കണമെന്നും …

മുല്ലപ്പെരിയാര്‍ ജലനിരപ്പ്: വിദഗ്ധസമിതി നാളെ തീരുമാനമറിയിക്കണമെന്ന് സുപ്രീം കോടതി Read More

ഇതു രാഷ്ട്രീയക്കളരിയല്ല. ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിമുറിയില്‍ വാക്യുദ്ധം നടത്തുകയല്ല, ക്രിയാത്മക ഇടപെടലാണ് ഇപ്പോള്‍ ആവശ്യം. എല്ലാവരും അവരവരുടെ കടമ ആത്മാര്‍ഥമായും ഗൗരവമായും നിര്‍വഹിക്കുക. വാദകോലാഹലമുയര്‍ത്താന്‍ ഇതു രാഷ്ട്രീയക്കളരിയല്ല. ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്. ഏതെങ്കിലും ഒരുകക്ഷിയുടെ നിഷ്‌ക്രിയത്വമാണു വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാക്കിയതെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടകി. …

ഇതു രാഷ്ട്രീയക്കളരിയല്ല. ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി Read More

മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു …

മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു: ജലനിരപ്പ് 137.20 അടി

കൊച്ചി: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമിലെ ജലനിരപ്പ് 137.20 അടിയാണ്. ഡാമിൽ നിന്ന് തമിഴനാട് കൊണ്ടുപോകുന്ന വെളത്തിന്റെ അളവ് സെക്കൻഡിൽ 2200 കുമിക്‌സ് ആയി തുടരുകയാണ്. അതേസമയം, മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ 25/10/21 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. …

മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു: ജലനിരപ്പ് 137.20 അടി Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലെന്ന് യുഎന്‍ അന്വേഷണ സംഘം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലാണെന്ന യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അണക്കെട്ടിനു നിര്‍മ്മാണത്തിലെ പരിമിതി മൂലം ബലക്ഷയമുണ്ടെന്നതിനാല്‍ ജലവിതാനം ഗണ്യമായി ഉയര്‍ന്നാല്‍ തകര്‍ന്നേക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് യുഎന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം …

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലെന്ന് യുഎന്‍ അന്വേഷണ സംഘം Read More