സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പുതിയ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന് നടക്കും

ഇടുക്കി | ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ജോണ്‍ പെന്നിക്വിക്ക് സുര്‍ക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് 129 വർഷം പിന്നിടുന്നു. 1886 ലാണ് അണക്കെട്ടിന്റെ പണികള്‍ ആരംഭിച്ചത്. തെക്കന്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ഇത് പണിതത്. 1895 …

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പുതിയ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന് നടക്കും Read More

മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം

മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം. പരാതിക്കാരനായ ജോ ജോസഫാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മേല്‍നോട്ടസമിതിയുടെ മേല്‍നോട്ടത്തില്‍ പരിശോധന വേണമെന്നും. തമിഴ്‌നാട് പരിശോധിക്കാന്‍ നേരത്തെ മേല്‍നോട്ടസമിതി ശുപാര്‍ശ ചെയ്തിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം Read More

മുല്ലപ്പെരിയാർ : ഡാം സുരക്ഷാ നിയമപ്രകാരം അതോറിറ്റി രൂപീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ദില്ലി : മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെ ഡാം സുരക്ഷാ നിയമപ്രകാരം അതോറിറ്റി രൂപീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ പരിപാലന ചുമതല നാലംഗ അതോറിറ്റിക്ക് നൽകിയതായി കേന്ദ്രസർക്കാർ പറഞ്ഞു. ഈ സമിതിയിൽ …

മുല്ലപ്പെരിയാർ : ഡാം സുരക്ഷാ നിയമപ്രകാരം അതോറിറ്റി രൂപീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിക്ക് തൊട്ടരികില്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കടുത്തു. 26/12/2022 വൈകിട്ട് 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് ഏതുസമയത്തും ഉണ്ടായേക്കാം.അതേസമയം ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രിയില്‍ത്തന്നെ 142 അടിയിലെത്തിയതാണെന്നും ജലനിരപ്പ് രേഖപ്പെടുത്തുന്ന സ്‌കെയിലിലെ ഏറ്റക്കുറച്ചിലുകള്‍ കൃത്യതയില്ലായ്മയ്ക്കു കാരണമാകുന്നതായും …

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിക്ക് തൊട്ടരികില്‍ Read More

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ 511 ഘനയടിയില്‍ നിന്ന് 1100 ഘനയടിയായാണ് വര്‍ധിപ്പിച്ചത്. ഇന്നലെ രാവിലെ ആറിന് 141.40 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. വൈകിട്ടും അതേ നില തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 2108 …

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി Read More

തമിഴ്‌നാട്, കേരള ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി

കൊച്ചി: മുല്ലപ്പെരിയാറിലെ വിവാദ മരം മുറിയുമായി ബന്ധപ്പെട്ടു തമിഴ്‌നാട്, കേരള ചീഫ് സെക്രട്ടറിമാര്‍ ചെെന്നെയില്‍ ചര്‍ച്ച നടത്തി. മരംമുറിയ്ക്കാന്‍ കേരളം തടസം നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സുപ്രീം കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മരംമുറിക്കു കേരളം തടസം നില്‍ക്കരുതെന്ന് വിദഗ്ധ സമിതി നിര്‍ദേശവുമുണ്ട്. …

തമിഴ്‌നാട്, കേരള ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി Read More

ജലനിരപ്പ് 141.05 അടി: മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെയാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്.പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് 13/12/22 ചൊവ്വാഴ്ച ശക്തമായ മഴ പെയ്തിരുന്നു. …

ജലനിരപ്പ് 141.05 അടി: മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ് Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.8 അടിയില്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ വര്‍ധനയുണ്ടായിട്ടും ജലനിരപ്പില്‍ വര്‍ധനയില്ലാതെ തമിഴ്‌നാടിന്റെ കണക്ക്. അണക്കെട്ടില്‍ 140.80 അടി ജലമുണ്ടെന്നാണ് തമിഴ്‌നാട് രേഖപ്പെടുത്തിയത്. ജലനിരപ്പ് 141 അടിക്കു മുകളിലായാലും വെള്ളത്തിന്റെ ഓളം തള്ളലില്‍ സ്‌കെയിലില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ടെന്ന് അണക്കെട്ടുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ പറയുന്നു.സെക്കന്‍ഡില്‍ 699 …

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.8 അടിയില്‍ Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 140.10 അടിയാണ് നിലവില്‍ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 3000 ത്തോളം …

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തിയതായാണ് വിവരം. പ്രസ്തുത സാഹചര്യത്തില്‍ കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്നോടിയായാണിത്.142 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കേണ്ടി വരും. കഴിഞ്ഞ മാസം ഒന്‍പതാം തീയതിയും ഇത്തരത്തില്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു Read More