കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം ജലനിരപ്പ് സംഭരണശേഷിയായി നിജപ്പെടുത്തിയിട്ടുള്ള 142 അടിയിലെത്തും. നിലവില്‍ സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്....
Read full story
ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിന്റെ പുതിയ അപേക്ഷ. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന്...
Read full story
റിപ്പോര്‍ട്ട്

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴുന്നു

By ന്യൂസ് ഡെസ്ക് August 11, 2022
കുമളി/ചെറുതോണി: രാക്ഷസ ഭാവം പൂണ്ടെത്തി മറ്റൊരു പ്രളയ സാധ്യതയിലേക്കു നീങ്ങിയ മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ , ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.10/08/2022 വൈകിട്ട് നാലിന് 138.90 അടിയായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്....
Read full story
കുമളി: ശക്തമായ മഴയുണ്ടാകുമെന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിക്കുമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്. ഇതോടെ ദുരിതം അനുഭവിക്കേണ്ടിവന്നതാകട്ടെ പെരിയാര്‍ തീരവാസികളും. കേരളം നേരത്തേ ആവശ്യപ്പെട്ടിട്ടും...
Read full story
ഇടുക്കി : മഴ ശക്തമായ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. 05/08/22 വെള്ളിയാഴ്ച രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534...
Read full story
റിപ്പോര്‍ട്ട്

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും

By ന്യൂസ് ഡെസ്ക് August 5, 2022
ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഷട്ടർ ആഗസ്റ്റ് 5 ന് തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകി. രാവിലെ 10 മണിയോടെ നിലവിലെ റൂൾ കർവിൽ എത്തിയേക്കും. മഴ വ്യാപിക്കുന്ന...
Read full story
തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീത് നൽകി അവസാനിപ്പിച്ച് സ‍ർക്കാർ. നയപരമായ തീരുമാനങ്ങളിൽ ഉത്തരവിറക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് ബെന്നിച്ചനെതിരായ വകുപ്പുതല നടപടികൾ സർക്കാർ അവസാനിപ്പിച്ചത്. മുല്ലപ്പെരിയാറിലെ...
Read full story
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ ഡാംസുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. മേൽനോട്ട...
Read full story
ദില്ലി: മുല്ലപ്പെരിയാർ കേസിൽ തർക്ക വിഷയങ്ങൾ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തി അറിയിച്ചു. ചില വിഷയങ്ങളിൽ ഇനിയും...
Read full story
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ പുതിയ പരിശോധന വേണമെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍. സുപ്രീം കോടതിയിലാണ്‌ ജലകമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്‌. 2010-12 കാലത്താണ്‌ ഏറ്റവും ഒടുവില്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തിയത്‌. ഇപ്പോള്‍ പത്തുവര്‍ഷം പിന്നിടുന്ന...
Read full story