സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർകാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി …

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി Read More

മുല്ലപ്പള്ളിക്കു താൽപര്യമില്ല ,വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യമുണ്ടായേക്കില്ല, രമയ്ക്കു പകരം എന്‍ വേണു മത്സരിച്ചേക്കും

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യം ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. സഖ്യ ചര്‍ച്ചക്കായി ഇതുവരേയും കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് ആര്‍എംപി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍എംപി എന്‍ വേണുവിനെ രംഗത്തിറക്കുമെന്നാണ് സൂചന. കെകെ രമ മത്സരിച്ചാല്‍ പിന്‍താങ്ങുമെന്ന് …

മുല്ലപ്പള്ളിക്കു താൽപര്യമില്ല ,വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യമുണ്ടായേക്കില്ല, രമയ്ക്കു പകരം എന്‍ വേണു മത്സരിച്ചേക്കും Read More

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു നീക്കുപോക്കുമില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രാദേശിക സഖ്യം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനും ഉള്ളത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് …

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More