മുല്ല ഒമറിന്റെ കബറിടം: രഹസ്യം പുറത്തുവിട്ട് താലിബാന്‍
കാബൂള്‍: ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് താലിബാന്‍. സംഘടനയുടെ സ്ഥാപകന്‍ മുല്ല ഒമറിന്റെ കബറിടം എവിടെയെന്നു താലിബാന്‍ വെളിപ്പെടുത്തി. മുല്ല ഒമര്‍ മരിച്ച് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണിത്.സാബുള്‍ പ്രവിശ്യയില്‍ സുരി ജില്ലയില്‍ ഒമാര്‍സോയിലാണ് ഒമറിന്റെ കബറിടമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് …
മുല്ല ഒമറിന്റെ കബറിടം: രഹസ്യം പുറത്തുവിട്ട് താലിബാന്‍ Read More