ജലബജറ്റ്: മുളന്തുരുത്തി ബ്ലോക്കില്‍ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു

ജലബജറ്റ് തയാറാക്കുന്നതിനുള്ള മുളന്തുരുത്തി ബ്ലോക്കിലെ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു. ഒരു പ്രദേശത്തിന്റെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുകയാണ് ജല ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവ കേരളം കര്‍മ്മപദ്ധതി 2, …

ജലബജറ്റ്: മുളന്തുരുത്തി ബ്ലോക്കില്‍ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു Read More

പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം

പൂത്തോട്ട: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി പൂത്തോട്ട സാമൂഹികാരോഗ്യ  കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ ഒ. പി. ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ. ബാബു എം.എൽ.എ. നിർവഹിച്ചു. 32 ലക്ഷം രൂപ ചെലവിൽ ഒ. പി. റൂമുകൾ, കാത്തിരിപ്പ് കേന്ദ്രം, ഫാർമസി നവീകരണം, …

പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം Read More

ടൂറിസം സര്‍ക്യൂട്ട് പദ്ധതി: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ ടൂറിസം ഗ്രാമസഭ ചേര്‍ന്നു

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിനായി ടൂറിസം ഗ്രാമസഭ  ചേര്‍ന്നു. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ടൂറിസം ഗ്രാമസഭ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് …

ടൂറിസം സര്‍ക്യൂട്ട് പദ്ധതി: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ ടൂറിസം ഗ്രാമസഭ ചേര്‍ന്നു Read More

നീർത്തടങ്ങളും തോടുകളും പുനരുജ്ജീവനം: മിഷൻ ഫ്രീ ഫ്ലോ പദ്ധതിയുമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തിലെ പരിധിയിൽപ്പെട്ട എല്ലാ പഞ്ചായത്തുകളിലെയും തോടുകളും നീർത്തടങ്ങളും പുനരുജ്ജീവിപ്പിക്കാൻ മിഷൻ ഫ്രീ ഫ്ലോ പദ്ധതിക്ക് തുടക്കമിട്ടു മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്. 2008 ൽ പഞ്ചായത്തുകളിൽ തയ്യാറാക്കിയ നീർത്തട മാസ്റ്റർ പ്ലാൻ അടിസ്ഥാന രേഖയായി പരിഗണിച്ചായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. ഇതിനായി …

നീർത്തടങ്ങളും തോടുകളും പുനരുജ്ജീവനം: മിഷൻ ഫ്രീ ഫ്ലോ പദ്ധതിയുമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് Read More

എസ്.ഐ. വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി

എറണാകുളം :സെൻട്രൽ സ്റ്റേഷൻ എസ്‌ഐ ബാബു മാത്യുവിന് എതിരെ പീഡനക്കേസ്. മുളന്തുരുത്തി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്. ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. മുളന്തുരുത്തി പൊലീസ് ആണ് എസ്‌ഐക്ക് എതിരെ കേസെടുത്തത്. വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി …

എസ്.ഐ. വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി Read More