റിപ്പോര്‍ട്ട്

ഹരിത സന്ദേശവുമായി പ്രദര്‍ശനശാല

By ന്യൂസ് ഡെസ്ക് March 20, 2021
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ പ്രചരണാര്‍ത്ഥം ജില്ലാ ശുചിത്വമിഷന്‍ ഇരവിപുരം നിയോജകമണ്ഡലത്തില്‍ മാതൃക പ്രദര്‍ശനശാല സജ്ജീകരിച്ചു.  തിരഞ്ഞെടുപ്പ് പ്രചരണത്തിലും നടത്തിപ്പിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും പുനരുപയോഗപ്രദമായ മാതൃകകള്‍  ഉള്‍പ്പെടുത്തി...
Read full story