വയനാട്: ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു
വയനാട്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ സംവിധാനത്തിലെ ഭിന്നശേഷിക്കാരായ പഠിതാക്കള്‍ക്ക് ഓര്‍ത്തോട്ടിക് ഉപകരണങ്ങളും, ശ്രവണ സഹായികളും വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വഹിച്ചു. മുണ്ടേരി ഗവ. വി എച്ച് …
വയനാട്: ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു Read More