കാണികളുടെ വംശീയാധി ക്ഷേപത്തില്‍ ഇന്ത്യൻ ടീമിനോടും മുഹമ്മദ് സിറാജിനോടും മാപ്പ് ചോദിച്ച് ഡേവിഡ് വാര്‍ണര്‍
സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതില്‍ മാപ്പ് ചോദിച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്ന് വാര്‍ണര്‍ പറഞ്ഞു. ‘മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും മാപ്പ് ചോദിക്കുന്നു. ഒരു തരത്തില്‍ …
കാണികളുടെ വംശീയാധി ക്ഷേപത്തില്‍ ഇന്ത്യൻ ടീമിനോടും മുഹമ്മദ് സിറാജിനോടും മാപ്പ് ചോദിച്ച് ഡേവിഡ് വാര്‍ണര്‍ Read More