വേട്ടനായ്ക്കളെ ഉപയോഗിച്ച് ശിക്കാറ്; മാംസവില്‍പ്പന ഓണ്‍ലൈനില്‍, നിലമ്പൂരില്‍ ‘ഹൈടെക്’ നായാട്ടുസംഘം പിടിയില്‍

June 25, 2020

നിലമ്പൂര്‍: മുന്തിയയിനം വിദേശ വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തി മാംസം ഓണ്‍ലൈനില്‍ വിറ്റ മൂന്നുപേര്‍ നിലമ്പൂരില്‍ അറസ്റ്റിലായി. അകമ്പാടം നമ്പൂരിപൊട്ടി രാമത്തുപറമ്പില്‍ ദേവദാസ് (49), എരുമമുണ്ട മതില്‍മൂല അരഞ്ഞികുണ്ടന്‍ തൗസിഫ് നെഹ്മാന്‍ (27), എരഞ്ഞിമങ്ങാട് മുസ്‌ല്യാരകത്ത് മുഹമ്മദ് ഹാസിഫ് (26) എന്നിവരെയാണ് …