പേഴ്‌സണല്‍ സറ്റാഫിന്റെ പെന്‍ഷന്‍ : അഭിപ്രായം തേടി പാര്‍ട്ടി അദ്ധ്യക്ഷന്മാര്‍ക്ക് ഗവര്‍ണര്‍ കത്തെഴുതുന്നു.
തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്‌സണല്‍ സാറ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ അഭിപ്രായം തേടി രാഷ്ട്രീയ കക്ഷികളുടെ അദ്ധ്യക്ഷന്മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തുനല്‍കും. അഭിപ്രായം തേടിയശേഷമാവും തുടര്‍ നടപടികളിലേക്ക് കടക്കുക. പെന്‍ഷന്‍ നല്‍കുന്നതിനെതിരെ നിരവധി ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ …
പേഴ്‌സണല്‍ സറ്റാഫിന്റെ പെന്‍ഷന്‍ : അഭിപ്രായം തേടി പാര്‍ട്ടി അദ്ധ്യക്ഷന്മാര്‍ക്ക് ഗവര്‍ണര്‍ കത്തെഴുതുന്നു. Read More