ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തും ചെയ്യും
ബെംഗളൂരു: ബിനീഷ് കോടിയേരി, മുഹമ്മദ് അനൂപിന്റെ ബോസാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തും ചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്നിടപടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലുണ്ട്. …
ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തും ചെയ്യും Read More