ബിനീഷ്‌ പറഞ്ഞാല്‍ മുഹമ്മദ്‌ എന്തും ചെയ്യും

February 5, 2021

ബെംഗളൂരു: ബിനീഷ്‌ കോടിയേരി, മുഹമ്മദ്‌ അനൂപിന്റെ ബോസാണെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷ്‌ പറഞ്ഞാല്‍ മുഹമ്മദ്‌ എന്തും ചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ്‌ മയക്കുമരുന്നിടപടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ ഈ പണം മറ്റ്‌ ബിസിനസുകളിലേക്ക്‌ മാറ്റിയതായി കണ്ടെത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലുണ്ട്‌. …

ബിനീഷ് കോടിയേരി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിൽ

November 17, 2020

ബംഗളൂരു: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടിനെ തുടർന്ന് ബിനീഷ് നേരത്തെ ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തത്. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ …

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍

September 5, 2020

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നു. പ്രതികള്‍ വില്‍പ്പന നടത്തുന്ന എംഡിഎംഎ രാസ ലഹരി ‘മോളി’ എന്ന പേരിലാണ് അനൂപിന്റെ ഫോണ്‍ …