വഖ്ഫ് നിയമ ഭേദഗതി : ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. വിഷയം പരിശോധിച്ച ശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ …
വഖ്ഫ് നിയമ ഭേദഗതി : ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി Read More