അഫ്ഗാന്‍ പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഓഫീസിലുണ്ടായ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ബാള്‍ക്ക് പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു. ഐ.എസ്. ഭീകരര്‍ക്കെതിരേ സ്വീകരിച്ച കടുത്ത നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായ താലിബാന്‍ ഗവര്‍ണര്‍ മുഹമ്മദ് ദാവൂദ് മുസമ്മിലാണു മരിച്ചത്. കാബൂളില്‍ താലിബാന്‍ സര്‍ക്കാര്‍ ഉന്നതരെ സന്ദര്‍ശിച്ച് മടങ്ങിയെത്തി ഒരുദിവസം പിന്നിട്ടപ്പോഴായിരുന്നു ചാവേറാക്രമണം. …

അഫ്ഗാന്‍ പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു Read More