കണ്ണൂര്‍: ഹരിത വിവാദത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ വിഭാഗീയതയും മൂര്‍ച്ഛിക്കുന്നു. നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച് തളിപറമ്പില്‍ സമാന്തര മുനിസിപ്പല്‍ കമ്മിറ്റി നിലവില്‍ വന്നു. കെ. മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പി.എ. സിദ്ദീഖ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ …