കോഴിക്കോട് റൂറല്‍ ചോമ്പാല, കൂരാച്ചുണ്ട്, താമരശ്ശേരി, കൊടുവള്ളി, മുക്കം പോലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിലും ഡംപിങ് യാര്‍ഡിലുമായി അവകാശികള്‍ ഇല്ലാത്തതും, നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 71 വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി...
Read full story


