
റിപ്പോര്‍ട്ട്
പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച കൊടിയേറും ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും
By ന്യൂസ് ഡെസ്ക്
•
November 8, 2022
പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച കൊടിയേറും. മുഴുവൻ രചനാ മത്സരങ്ങളും മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ, സംസ്കൃതോത്സവം തുടങ്ങി ഏതാനും സ്റ്റേജ് മത്സരങ്ങളുമാണ് ബുധനാഴ്ച നടക്കുന്നത്. കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 14ന്...
Read full story

