നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ വികസന സമിതി യോഗം ചേര്‍ന്നു
ആലപ്പുഴ: നൂറനാട് ലെപ്രസി സാനറ്റോറിയം പരിസരത്ത് നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ സൂപ്പര്‍ സ്‌പെഷ്യലാറ്റി കെട്ടിടത്തിന്റെ അവസാനവട്ട ജോലികള്‍ വേഗത്തിലാക്കാന്‍ ആശുപത്രി വികസന സമിതി യോഗം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സാനറ്റോറിയത്തിലെ ലൈബ്രറി കെട്ടിടം നവീകരിക്കുന്നതിനായി മണ്ഡലം …
നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ വികസന സമിതി യോഗം ചേര്‍ന്നു Read More