ആലപ്പുഴ: പുന്നപ്ര മോഡല്‍ റസിഡൻഷ്യൽ സ്കൂള്‍; ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: 2021-22 അദ്ധ്യയന വർഷം പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കുൾ പുന്നപ്ര, ആലപ്പുഴ ജില്ല (പെണ്‍കൂട്ടികൾ) വിവിധ ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  രക്ഷിതാക്കളുടെ കുടുംബ …

ആലപ്പുഴ: പുന്നപ്ര മോഡല്‍ റസിഡൻഷ്യൽ സ്കൂള്‍; ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം Read More