ആലപ്പുഴ: 2021-22 അദ്ധ്യയന വർഷം പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കുൾ പുന്നപ്ര, ആലപ്പുഴ ജില്ല (പെണ്‍കൂട്ടികൾ) വിവിധ ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ...
Read full story