തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍| കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ സുധാകരന്‍ ചികിത്സ തേടിയത്. കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് തലകറക്കം അനുഭവപ്പെട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ തലകറക്കത്തിന്റെ കാരണം അറിയുന്നതിന് എംആര്‍ഐ …

തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ് എന്ന പരിഹാസ കുറിപ്പോടെ കെ.കെ.രമ എംഎൽഎ

തിരുവനന്തപുരം : നിയമസഭയിലുണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ് ചികിത്സ തേടിയതിനു പിന്നാലെ ഉയർന്ന അധിക്ഷേപങ്ങൾക്ക് മറുപടിയായി കെ.കെ.രമ എംഎൽഎ രംഗത്ത്. ഡോക്ടറുടെ നിർദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും തനിക്ക് ചികിത്സ തുടരാതിരിക്കാൻ …

ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ് എന്ന പരിഹാസ കുറിപ്പോടെ കെ.കെ.രമ എംഎൽഎ Read More

ഇനി മണിക്കൂറുകള്‍ വേണ്ട, നിമിഷങ്ങള്‍ കൊണ്ട് എംആര്‍ഐ സ്‌കാന്‍ എടുക്കാം: പുതിയ കണ്ടെത്തലുമായി ഫെയ്‌സ് ബുക്ക് ടീം

ന്യൂയോര്‍ക്ക്: എം.ആര്‍.ഐ സ്‌കാന്‍(മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജിങ്) അഥവാ കാന്തിക അനുരണന ചിത്രീകരണം രംഗത്ത് വലിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഫെയ്‌സ് ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീം. എം.ആര്‍.ഐ എന്നത് ശരീരത്തിലെ ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും പകര്‍ത്തിയെടുക്കാനുള്ള ഒരു സ്‌കാനിംഗ് രീതിയാണ്. ഒരു വലിയ …

ഇനി മണിക്കൂറുകള്‍ വേണ്ട, നിമിഷങ്ങള്‍ കൊണ്ട് എംആര്‍ഐ സ്‌കാന്‍ എടുക്കാം: പുതിയ കണ്ടെത്തലുമായി ഫെയ്‌സ് ബുക്ക് ടീം Read More