മനു ആനന്ദിനൊപ്പം ആര്യയും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്ര൦ ‘മിസ്റ്റര്‍ എക്സ്’

ചെന്നൈ: എഫ്‌ഐആര്‍’ ഫെയിം മനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി നടന്‍ ആര്യയും, ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രം തിയറ്ററുകളിലേക്ക് പോകാനിരിക്കെ, ‘മിസ്റ്റര്‍ എക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. …

മനു ആനന്ദിനൊപ്പം ആര്യയും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്ര൦ ‘മിസ്റ്റര്‍ എക്സ്’ Read More