
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഓൺലൈൻ സേവനങ്ങൾ വേഗത്തിലാക്കും: മന്ത്രി ആന്റണി രാജു
By ന്യൂസ് ഡെസ്ക്
•
October 12, 2021
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ഓൺലൈൻ സംവിധാനത്തിന്റെ നടപടിക്രമങ്ങൾ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പിലും പൊതുജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ മധ്യവർത്തികളുടെ...
Read full story










