ഓട്ടോ റിക്ഷകളിലെ നിയമ ലംഘനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി

April 13, 2023

ആലപ്പുഴ: മീറ്ററില്ലാതെ ഓടുകയും അധിക ചാർജ്ജ് വാങ്ങുന്നുവെന്നുമുള്ള പരാതിയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. ഓപ്പറേഷൻ ഫെയർ മീറ്റർ എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയത് നിരവധി ഓട്ടോറിക്ഷകളിലാണ്. ഇതിൽ 58 ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് എം വി …

മാലിന്യ സംസ്‌കരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി : ജില്ലാ കളക്ടര്‍

March 8, 2023

മഴക്കാലത്തിന് മുന്‍പ് ജില്ലയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള മാലിന്യ സംസ്‌കരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പരിസ്ഥിതി സംരക്ഷണനിയമം സംബന്ധിച്ച ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഖര മാലിന്യങ്ങള്‍ കുന്നുകൂടുന്നത് ജില്ലയില്‍ …

അനധികൃത പിരിവ്; ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുക്കും

January 29, 2023

സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്കൂളുകൾ സംഘടിപ്പിക്കുന്ന പഠന വിനോദ യാത്രകൾക്കാണ് ആയിരം മുതൽ രണ്ടായിരം രൂപ …

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്

January 4, 2023

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ  മൊബൈൽ ആപ്പ്. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ …

ടൂറിസ്റ്റ് ബസ്സിൽ നിയമലംഘനം; പോകുന്നതിന് തൊട്ടുമുമ്പെത്തി, വിദ്യാർത്ഥികളുടെ യാത്ര തടഞ്ഞ് മോട്ടോർവാഹന വകുപ്പ്

October 14, 2022

പാലക്കാട്: ടൂറിസ്റ്റ് ബസ്സിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്.  ബ്രണ്ണൻ കോളജിലെ ബിബിഎ വിദ്യാർത്ഥികളുടെ ചിക്കമംഗളുരു യാത്രയാണ് മോട്ടോർ വാഹന വകുപ്പ്  തടഞ്ഞത്. കോഴിക്കോട് നിന്നെത്തിയതാണ് ബസ്സ്. കണ്ണൂരിലെ ടൂറിസ്റ്റ് ബസ്സുകാരുടെ സംഘടന അറിയിച്ചതിനെ …

വേഗപ്പൂട്ടില്ലാത്ത ചീറിപ്പാഞ്ഞു; കെഎസ്ആർടിസി ബസിന് മൂക്കുകയറിട്ട് മോട്ടോർ വാഹന വകുപ്പ്

October 10, 2022

തൃശ്ശൂർ: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കെ എസ് ആർ ടി സി ബസിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിനോട് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കാൻ മോട്ടോർ വാഹന …

നികുതി കുടിശ്ശിക കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോയുടെ ബസ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു

July 20, 2022

കോഴിക്കോട്: ഇൻഡിഗോയുടെ ബസ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശിക കണ്ടെത്തിയതിനെ തുടർന്നാണ് ഫറോക്ക് ജോയിന്റ് ആർ.ടി.ഓയുടെ നടപടി. ഫറോക്ക് ചുങ്കത്തെ വാഹന ഷോറൂമിൽ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോ യാത്രക്കാർക്കും ജീവനക്കാർക്കുമായി സർവീസ് നടത്തുന്ന ബസാണിത്. 32,500 …

സ്വകാര്യ ബസിന്റെ മരണപാച്ചിലിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

June 3, 2022

ആലപ്പുഴ: അമിത വേ​​ഗത്തിൽ ഓടിയിരുന്ന സ്വകാര്യ ബസിന്റെ പാച്ചിൽ അവസാനിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാറിന്റെ വാഹനത്തിന് നേരെ അപകടകരമായ രീതിയിൽ ലൈറ്റുകൾ തെളിയിച്ച് ഓടിച്ചു വന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെ …

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

May 18, 2022

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ …

സ്‌കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു: മന്ത്രി ആന്റണി രാജു

May 17, 2022

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം എന്ന് വ്യക്തമായി …