സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പിടിച്ചെടുത്തത് 390 അനധികൃത എയര്‍ ഹോണുകള്‍
തിരുവനന്തപുരം | വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ 390 എയര്‍ ഹോണുകൾ പിടിച്ചെടുത്തു. നിയമലംഘനത്തിന് മൊത്തം 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന …
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പിടിച്ചെടുത്തത് 390 അനധികൃത എയര്‍ ഹോണുകള്‍ Read More