നോവി കപാഡിയ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി വെന്റിലേറ്ററിലായിരുന്നു. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ ഇംഗ്ലീഷ് പ്രൊഫസറാണ്.ഒമ്പത് ഫിഫ ലോകകപ്പുകളിലും ഇന്ത്യയുടെ നൂറു കണക്കിന് …
നോവി കപാഡിയ അന്തരിച്ചു Read More