ജനഹിതമറിഞ്ഞ് മേള; ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങളും തല്‍സമയം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണനമേളയിലെ തല്‍സമയ സേവനങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. വിവിധ വകുപ്പുകളാണ് ജനഹിതമറിഞ്ഞ് ജനങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങള്‍ തല്‍സമയം സ്റ്റാളുകളില്‍ സൗജന്യമായി ഒരുക്കിയിരിക്കുന്നത്. മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷന്‍, …
ജനഹിതമറിഞ്ഞ് മേള; ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങളും തല്‍സമയം Read More