അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല
തിരുവനന്തപുരം | വര്‍ക്കലയില്‍ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 52 കാരിയുടെ പരാതിയില്‍ കേസെടുത്ത വര്‍ക്കല പോലീസ് ഒളിവിലുള്ള മരുമകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.ഫെബ്രുവരി 18നാണ് സംഭവം നടന്നത്. കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല …
അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല Read More