റിപ്പോര്‍ട്ട്

മകന്റെ മർദ്ദനമേറ്റ് അമ്മ ആശുപത്രിയിലായി

By ന്യൂസ് ഡെസ്ക് November 22, 2021
ഇടുക്കി: കാഞ്ഞാറിൽ വൃദ്ധയായ അമ്മയെ മകൻ മർദ്ദിച്ചതായി പരാതി. കാഞ്ഞാർ സ്വദേശി ഷെരീഫാ ബീവിക്കാണ് മർദ്ദനമേറ്റത്. പൊലീസുകാരനായ മറ്റൊരു മകന്റെ സ്വാധീനത്താൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായി ഷെരീഫയുടെ മകൾ ആരോപിച്ചു. 2021 നവംബർ...
Read full story