യുവതിയും ഒന്നരവയസുകാരി മകളും തീ കൊളുത്തി മരിച്ച നിലയില്‍
പത്തനംതിട്ട : റാന്നിയില്‍ യുവതിയെയും ഒന്നരവയസുകാരിയായ മകളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സ, മകള്‍ അല്‍ഹാന എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. റിന്‍സയും മകളും മാത്രമാണ് വീട്ടില്‍ …
യുവതിയും ഒന്നരവയസുകാരി മകളും തീ കൊളുത്തി മരിച്ച നിലയില്‍ Read More