അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ

കൊച്ചി | ഫേസ് ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ നിവ്യ (30)യാണ് അറസ്റ്റിലായത്. അമ്മ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 19 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വയനാട് മാനന്തവാടിയിൽ നിന്ന് പനങ്ങാട് പോലീസ് …

അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ Read More

ആറ്റിൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കൊ​ല്ലം: കൂ​ട്ടു​കാ​ര​നൊ​പ്പം കു​ള​ത്തൂ​പ്പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു.ഏ​രൂ​ർ കാ​ഞ്ഞു​വ​യ​ൽ മ​ഹേ​ഷ് ഭ​വ​നി​ൽ മ​ഹേ​ഷ് (18) ആ​ണ് മ​രി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ക​ട​വി​ന് സ​മീ​പം ക​ന്നാ​ർ ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​ഹേ​ഷും സു​ഹൃ​ത്തും കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ …

ആറ്റിൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു Read More

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍| തൃശൂര്‍ അടാട്ട് അമ്പലക്കാവില്‍ മാതാവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. കുഞ്ഞ് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു രാവിലെ മുറി …

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി Read More

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയുടെ സംസ്കാരം ഇന്ന് മുടവൻമുകളിലെ വീട്ടുവളപ്പിൽ

തിരുവനന്തപുരം: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയുടെ സംസ്കാരം ഇന്ന് (ഡിസംബർ31 ) മുടവൻമുകളിലെ വീട്ടുവളപ്പിൽ. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഡിസംബർ 30 ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ന് വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ക​ളി​ലെ കു​ടും​ബ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രിയമ്മ കൊ​ച്ചി​യി​ലെ …

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയുടെ സംസ്കാരം ഇന്ന് മുടവൻമുകളിലെ വീട്ടുവളപ്പിൽ Read More

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ അ​ന്ത​രി​ച്ചു

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ത​രി​ച്ചു.​90 വയസായിരുന്നു. ഡിസംബർ 30 ചൊവ്വാഴ്ച കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്.

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ അ​ന്ത​രി​ച്ചു Read More

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ൽ ഡോക്ടര്‍മാര്‍ …

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം Read More

പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം | മക്കളെ അസഭ്യം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ …

പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ് Read More

കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി

കോഴിക്കോട് | കോഴിക്കോട് കാക്കൂരില്‍ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് സംഭവം. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. . .ഇവര്‍ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ …

കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി Read More

സ്വ​ത്ത്‌ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​ൻ അ​മ്മ​യെ അ​ടി​ച്ചു​ക്കൊ​ന്നു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ അ​മ്മ​യെ മ​ക​ൻ അ​ടി​ച്ചു​ക്കൊ​ന്നു. നെ​ടു​മ്പാ​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന അ​നി​ത (75) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ബി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സ്വ​ത്ത്‌ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നവംബർ 30 ഞായ​റാ​ഴ്ച​യാ​ണ് അ​നി​ത​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. …

സ്വ​ത്ത്‌ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​ൻ അ​മ്മ​യെ അ​ടി​ച്ചു​ക്കൊ​ന്നു Read More

കൊടി സുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയില്‍

. കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. മകനെ കാണണമെന്നും പ്രായമായതിനാല്‍ ദീര്‍ഘദൂരം യാത്രചെയ്യാനാവില്ലെന്നും അതിനാൽ തവനൂർ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നുമാണ് കൊടിസുനിയുടെ അമ്മ പുഷ്പ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. …

കൊടി സുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയില്‍ Read More