കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ്
കോട്ടയം: കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. മെമു സെപ്തംബർ ഏഴാം തീയതി മുതല്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചത് .എന്നാല്‍ അന്തിമതീരുമാനമായില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. വേണാട്, പാലരുവി …
കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ് Read More