റിപ്പോര്‍ട്ട്

കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ്

By ന്യൂസ് ഡെസ്ക് October 4, 2024
കോട്ടയം: കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. മെമു സെപ്തംബർ ഏഴാം തീയതി മുതല്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചത് .എന്നാല്‍ അന്തിമതീരുമാനമായില്ലെന്ന്...
Read full story