
റിപ്പോര്‍ട്ട്
പശ്ചിമ ബംഗാളില്‍ മൂന്ന് പേര്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു : നൂറിലേറെ പേർ ക്വാറന്റീനില്‍
By ന്യൂസ് ഡെസ്ക്
•
January 16, 2026
കൊല്‍ക്കത്ത | ബംഗാളില്‍ മൂന്ന് പേര്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായി. ഒരു ഡോക്ടര്‍ക്കും നഴ്സിനും ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബര്സാത്തിലെ...
Read full story

