വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്: കൂടുതല്‍പേര്‍ അറസ്റ്റില്‍

കൊച്ചി: ഉദ്ഘാടനം നടന്നിട്ടില്ലാത്ത വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കയറ്റിവിട്ട കേസില്‍ കൂടുതല്‍ പേര്‍ അറസറ്റിലായി. എറണാകുളം തമ്മനം സ്വദേശി ആന്റണി ആല്‍വിന്‍, കളമശേരി സ്വദേശി സാജന്‍, മട്ടാഞ്ചേരി സ്വദേശി ഷക്കീര്‍ അലി എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ‌ചെയ്തത്. നേരത്തെ അറസ്റ്റിലായ …

വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്: കൂടുതല്‍പേര്‍ അറസ്റ്റില്‍ Read More