മോര്‍ബിയിലും ബിജെപി തന്നെ
മോര്‍ബി: 140 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ തൂക്കുപാലദുരന്തമുണ്ടായ മോര്‍ബി നിയമസഭ മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപിയുടെ കാന്തിലാല്‍ അമൃതിയ ഈ മണ്ഡലം പിടിച്ചു. മോര്‍ബി ദുരന്തം ജനവിധിയെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ നേരത്തേ വന്നിരുന്നു. കണക്കുപ്രകാരം, കാന്തിലാല്‍ അമൃതിയ 82,525 വോട്ടുകള്‍ക്കാണ് …
മോര്‍ബിയിലും ബിജെപി തന്നെ Read More