അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: അപകടത്തില്‍പെട്ട കാറില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന രണ്ടു പേരുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിപ്പിലിത്തോട് തടത്തരികത് അസറുദ്ധീന്‍ (28), അടിവാരം പിലാകുന്നുമ്മല്‍ സഫ്‌നാസ് (30), താമരശ്ശേരി കല്ലാരംകാട്ടില്‍ റിയാസ് (32), അടിവാരം വലിയവീട്ടില്‍ ആഷിക് (24) എന്നിവരാണ് പിടിയിലായത്. …

അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നാലുപേര്‍ അറസ്റ്റില്‍ Read More